Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiChalo

ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് ബ​ദ​ലാ​യി ബി​ജെ​പി​യു​ടെ പ​ദ​യാ​ത്ര; അ​മി​ത് ഷാ ​നേ​തൃ​ത്വം ന​ൽ​കും

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യി ന​വം​ബ​ർ ഒ​ന്നി​ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് ബ​ദ​ലാ​യി പ​ദ​യാ​ത്ര​യു​മാ​യി ബി​ജെ​പി. കോ​ൺ​ഗ്ര​സ് റാ​ലി​ക്ക് പി​ന്നാ​ലെ ഹൈ​ദ​രാ​ബാ​ദി​ലും ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ലു​മാ​ണ് കാ​ൽ​ന​ട ജാ​ഥ​ക​ൾ ന​ട​ത്തു​ക.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​കാ​ൽ​ന​ട ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ന​വം​ബ​ർ ര​ണ്ടി​നാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ തെ​ല​ങ്കാ​ന ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് തെ​ല​ങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ എ​ൻ. രാം​ച​ന്ദ​ർ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കൂ, അ​രാ​ജ​ക​ത്വം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് ന​വം​ബ​ർ അ​ഞ്ചി​ന് ക​ർ​ണാ​ലി​ലും പ​ദ​യാ​ത്ര ന​ട​ത്തും. ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ​ദ​യാ​ത്ര​ക​ളി​ൽ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും.

 

Latest News

Corehub Up