Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Democratic Governor

അലാസ്കയിൽ ഡെമോക്രാറ്റിക് ഗവർണർ

ആ​​​ങ്ക​​​റേ​​​ജ്: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ലാ​​​സ്ക സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​റാ​​​യി ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ ജൊ​​​നാ​​​ഥ​​​ൻ ക്രെ​​​യ്സ് ടോം​​​കി​​​ൻ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 28 വ​​​ർ​​​ഷ​​ത്തി​​നു​​ശേ​​​ഷ​​​മാ​​ണു സം​​​സ്ഥാ​​​ന​​​ത്ത് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്.

ഈ ​​​മാ​​​സം മൂ​​​ന്നി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ ബ​​​ർ​​​ണാ​​​ഡ​​​റ്റ് വി​​​ൽ​​​സ​​​ൺ, ഡേ​​​വ് ബ്രോ​​​ൺ​​​സ​​​ൺ, ട്രെ​​​ഗ് ടൈ​​​ല​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ജൊ​​​നാ​​​ഥ​​​ൻ തോ​​​ൽ​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ൽ ബ​​​ർ​​​ണാ​​​ഡ​​​റ്റ് വി​​​ൽ​​​സ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. സ്വന്തം പാർട്ടിയിൽനിന്ന് മ​​​റ്റു ര​​​ണ്ടു പേ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​യും ട്രം​​​പ് വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​വ​​​ർ​​​ധ​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ജൊ​​​നാ​​​ഥ​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണം. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു പൂ​​​ർ​​​ണ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്ക​​​ണ​​​മെ​​​ന്നും എ​​​ണ്ണ​​​ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ നി​​​കു​​​തി ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ത​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​രെ​​​യും സ്വ​​​ത​​​ന്ത്ര​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് മു​​​പ്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​യ ജൊ​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ 50 സം​സ്ഥാ​ന​ങ്ങ​ളി​ൽ 30ലും ​ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​മാ​ർ ഭരിക്കുന്ന സ്ഥിതിയായി.

Latest News

Corehub Up