Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deny

മെക്കയിലേക്കു ഡ്രോൺ; നിഷേധിച്ച് ഹൂതികൾ

റി​​​​യാ​​​​ദ്: ​​​​പു​​​​ണ്യ​​​​ന​​​​ഗ​​​​ര​​​​മാ​​​​യ മെ​​​​ക്ക​​​യി​​​ലേ​​​ക്കു യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി​​​​ക​​​​ൾ തൊ​​​​ടു​​​​ത്ത ഡ്രോ​​​​ൺ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി സൗ​​​​ദി നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന സ​​​​ഖ്യ​​​​സേ​​​​ന. എ​​​​ന്നാ​​​​ൽ, ഹൂ​​​​തി​​​​ക​​​​ൾ ഇ​​​​ക്കാ​​​​ര്യം നി​​​​ഷേ​​​​ധി​​​​ച്ചു.

സ​​​​ഖ്യ​​​​സേ​​​​നാ വ​​​​ക്താ​​​​വ് തു​​​​ർ​​​​ക്കി അ​​​​ൽ മാ​​​​ലി​​​​ക്കി​​​​യാ​​​​ണു ഡ്രോ​​​​ൺ വീ​​​​ഴ്ത്തി​​​​യ​​​​കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. പ​​​​ക്ഷേ, സൗ​​​​ദി​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല എ​​​​ന്നാ​​​​ണു ഹൂ​​​​തി വ​​​​ക്താ​​​​വ് യ​​​​ഹ്യ സാ​​​​രീ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

സൗ​​​​ദി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്നും സൗ​​​​ദി​​​​യി​​​​ലെ എ​​​​ണ്ണ​​ ഉ​​​​ത്പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ളും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു ഹൂ​​​​തി​​​​ക​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​റു​​​ള്ള​​​തെ​​​ന്നും യ​​​​ഹ്യ സാ​​​​രീ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മെ​​​​ക്ക, മ​​​​ദീ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ ഹൂ​​​​തി​​​​ക​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​യി സൗ​​​​ദി നേ​​​​താ​​​​ക്ക​​​​ൾ മു​​​​ന്പും ആ​​​​രോ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up