Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deploy

ബ​ഹി​രാ​കാ​ശ​ത്ത് ആ​ണ​വാ​യു​ധം വി​ന്യ​സി​ക്കാ​ൻ റ​ഷ്യ ത​യാ​റെ​ടു​ക്കു​ന്നു

ബെ​​​​ർ​​​​ലി​​​​ൻ: ആ​​​​ണ​​​​വ പോ​​​​ർ​​​​മു​​​​ന വ​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ഗ്ര​​​​ഹം ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ റ​​​​ഷ്യ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​പ്പോ​​​ർ​​​ട്ട്. ജ​​​​ർ​​​​മ​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​വി​​​​വ​​​​രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

ജ​​​​ർ​​​​മ​​​​ൻ സാ​​​​യു​​​​ധ​​​സേ​​​​ന​​​​യും ഫെ​​​​ഡ​​​​റ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് സ​​​​ർ​​​​വീ​​​​സും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പാ​​​​ശ്ചാ​​​​ത്യ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ പ്ര​​​​കാ​​​​രം വ​​​​രും ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും റ​​​​ഷ്യ ഈ ​​​​ഉ​​​​പ​​​​ഗ്ര​​​​ഹം വി​​​​ക്ഷേ​​​​പി​​​​ച്ചേ​​​​ക്കാം.

‘സ്പു​​​​ട്നി​​​​ക്-​​​​എ​​​​സ്’ എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യും കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​മാ​​​​യി മോ​​​​സ്കോ​​​​യ്ക്കു സ​​​​മീ​​​​പം ഇ​​​​തു സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ലു​​​​ട​​​​ൻ ഇ​​​​തു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​ജ്ജ​​​​മാ​​​​കും.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന​​​​ത് പാ​​​​ശ്ചാ​​​​ത്യ​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത്. ആ​​​​ണ​​​​വാ​​​​യു​​​​ധം വ​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ഗ്ര​​​​ഹം ഭൂ​​​​മി​​​​യു​​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ അ​​​​തി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നോ ആ​​​​യു​​​​ധം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നോ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

മാ​​​ത്ര​​​മ​​​ല്ല ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു​​​​ണ്ടാ​​​​കു​​​​ന്ന ഒ​​​​രു ആ​​​​ണ​​​​വ​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കും.

അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​ർ​​​​മ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ച്ച റ​​​​ഷ്യ​​​​ൻ എം​​​​ബ​​​​സി ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​മാ​​​​യും ത​​​​ള്ളി. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് യാ​​​​തൊ​​​​രു വി​​​​വ​​​​ര​​​​വു​​​​മി​​​​ല്ലെ​​​​ന്നും റ​​​​ഷ്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളെ​​​​ന്നും എം​​​​ബ​​​​സി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up