Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deportivo

ലാ​ലീ​ഗ: ഡി​പോ​ർ‌​ട്ടീ​വോ-​ലെ​വാ​ന്‍റെ മ​ത്സ​രം സ​മ​നി​ല​യി​ൽ

ഗ​ലീ​സി​യ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ഡി​പോ​ർ‌​ട്ടീ​വോ-​ലെ​വാ​ന്‍റെ മ​ത്സ​രം സ​മ​നി​ല​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഡി​പോ​ർ​ട്ടീ​വോ​യ്ക്ക് വേ​ണ്ടി ബി​ൽ എ​ൻ‌​സോം​ഗോ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഡാ​നി റി​ക്വേ​ന​യാ​ണ് ലെ​വാ​ന്‍റെ​യ്ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ഡി​പോ​ർ​ട്ടീ​വോ​യ്ക്ക് 11 പോ​യി​ന്‍റും ലെ​വാ​ന്‍റെ​യ്ക്ക് ഏ​ഴ് പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഡി​പോ​ർ​ട്ടീ​വോ എ​ട്ടാ​മ​തും ലെ​വാ​ന്‍റെ 17-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Latest News

Corehub Up