Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deputy Collector

പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദം; ടി.​പി. രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ് അ​യ​ച്ച് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും സ്ഥാ​നാ​ർ​ഥി​യു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ്. ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​നൗ​ൺ​സ്മെ​ൻ​റ് മാ​തൃ​ക പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്റെ ലം​ഘ​ന​മെ​ന്ന പ​രാ​തി​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടീ​സ് അ​യ​ച്ച​ത്.

മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് ഇ​തി​നോ​ട​കം വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up