Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Desert Trekkers Entertainments

ഡെ​സേ​ർ​ട്ട് ട്രെ​ക്കേ​ഴ്സ് എ​ന്‍റ​ർ​ടൈ​യ്ൻ​മെ​ന്‍റ്സ് സ്റ്റു​ഡി​യോ ഉ​ദ്ഘാ​ട​നം ചെ​യ്തു

ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്ത് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന ഡെ​സേ​ർ​ട്ട് ട്രെ​ക്കേ​ഴ്സ് എ​ന്‍റ​ർ​ടൈ​യ്ൻ​മെ​ന്‍റ്സ് സ്റ്റു​ഡി​യോ​യു​ടെ ഉ​ദ്ഘാ​ട​നം സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ എം.​എ. നി​ഷാ​ദ് നി​ർ​വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മെ​റീ​ന മൈ​ക്കി​ൾ, ബാ​ലാ​ജി ശ​ർ​മ, തെ​സ്നി ഖാ​ൻ, ഹു​സൈ​ൻ കോ​യ, ഷാ​ജി കൂ​ന​ന്മാ​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജോ​സ് വ​രാ​പ്പു​ഴ,ബ​ബി​ൻ ബാ​ബു (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ന്‍റ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ്, മാ​ജി​ക്ക് ഫ്രെ​യിം​സ്) തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ്റ്റു​ഡി​യോ ഫ്ലോ​ർ, ഗ്രീ​ൻ മാ​റ്റ് ഫ്ലോ​ർ, റീ​ൽ​സ്, പോ​ഡ്കാ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ​സ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഈ ​സ്റ്റു​ഡി​യോ​വി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദു​ബാ​യി ആ​സ്ഥാ​ന​മാ​യി​ട്ടു​ള്ള ഈ ​സ്ഥാ​പ​ന​ത്തി​ന്റ എ​റ​ണാ​കു​ളം ഓ​ഫീ​സ് ക​ലൂ​ർ പീ​ടി​യ്ക്ക​ൽ റോ​ഡി​ലു​ള്ള ഒ​എ​സ്എം ബി​ൽ​ഡിം​ഗി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡെ​സേ​ർ​ട്ട് ട്രെ​ക്കേ​ഴ്സ്എ​ന്‍റ​ർ​ടൈ​യ്ൻ​മെ​ന്‍റ്സി​നൊ​പ്പം ഡെ​സേ​ർ​ട്ട് ട്രെ​ക്കേ​ഴ്സ് ഹോ​ളി​ഡേ​യ്സി​ന്‍റെ ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ൽ​ജോ ജോ​സ​ഫ് അ​റി​യി​ച്ചു.

Latest News

Corehub Up