Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Designs

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം ഡി​സൈ​നു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാം​​​​സ്കാ​​​​രി​​​​ക പൈ​​​​തൃ​​​​ക​​​​വും ത​​​​ന​​​​ത് വി​​​​ജ്ഞാ​​​​ന​​​​വും പു​​​​തി​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന ഡി​​​​സൈ​​​​നു​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തു രൂ​​​​പ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

ഡി​​​​സൈ​​​​ന​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ്ഥാ​​​​പ​​​​നം ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ താ​​​​ത്​​​​പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്‍റീ​​​​രി​​​​യ​​​​ർ ഡി​​​​സൈ​​​​നേ​​​​ഴ്സ് (ഐ​​​​ഐ​​​​ഐ​​​​ഡി) ഡി​​​​സൈ​​​​ൻ കോ​​​​ൺ​​​​ക്ലേ​​​​വ് ക​​​​ള​​​​മ​​​​ശേ​​​​രി ചാ​​​​ക്കോ​​​​ളാ​​​​സി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ രൂ​​​​പ​​​​ക​​​​ല്​​​​പ​​​​ന​​​​യി​​​​ൽ അ​​​​വ​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യ്ക്കും പ്രാ​​​​ദേ​​​​ശി​​​​ക സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ​​​​ക്കും അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള മാ​​​​റ്റ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം. ആ​​​​ദ്യ ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ടു​​​​ക​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു സ്ഥാ​​​​പ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തു​​​​പോ​​​​ലെ ഡി​​​​സൈ​​​​ന​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി ഒ​​​​രു സ്ഥാ​​​​പ​​​​നം ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ടു​​​​ക​​​​ൾ, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​ർ, ഡി​​​​സൈ​​​​ന​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ ഓ​​​​റി​​​​യ​​​​ന്‍റേ​​​​ഷ​​​​ൻ, പു​​​​നഃ​​​​പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നും പു​​​​തി​​​​യ ഡി​​​​സൈ​​​​നു​​​​ക​​​​ൾ, പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ൾ, ക​​​​ള​​​​ർ കോ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​നും സ​​​​ർ​​​​ക്കാ​​​​ർ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​പി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്‌​​​ദു​​​ൾ ഗ​​​​ഫൂ​​​​ർ, ക​​​​ള​​​​മ​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​സ​​​​ഭ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജ​​​​മാ​​​​ൽ മ​​​​ണ​​​​ക്കാ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. ഡി​​​​സൈ​​​​നിം​​​​ഗ് രം​​​​ഗ​​​​ത്തെ പ്ര​​​​ഗ​​​​ത്ഭ​​​​രാ​​​​യ എ​​​​ൻ. മ​​​​ഹേ​​​​ഷ്, എ​​​​സ്. ഗോ​​​​പ​​​​കു​​​​മാ​​​​ർ, പ​​​​രേ​​​​ത​​​​നാ​​​​യ എ​​​​ൻ.​​​​എം. സ​​​​ലിം എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു. ഐ​​​​ഐ​​​​ഐ​​​​ഡി നാ​​​​ഷ​​​​ണ​​​​ൽ ഹോ​​​​ണ​​​​റ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ൻ​​​​ഷു​​​​മ​​​​ൻ ശ​​​​ർ​​​​മ, കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ൽ ചാ​​​​പ്റ്റ​​​​ർ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ്ൺ ചി​​​​ത്ര നാ​​​​യ​​​​ർ, ഹോ​​​​ണ​​​​റ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി സൂ​​​​ര്യ പ്ര​​​​ശാ​​​​ന്ത് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up