Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devotional Album

Kottayam

പാ​റേ​ല്‍ പ​ള്ളി​യു​ടെ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്തി​ഗാ​ന ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങു​ന്നു

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍​ത്ത​മ​റി​യം പ​ള്ളി കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് പാ​റേ​ല്‍ മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ്യം തേ​ടി​ക്കൊ​ണ്ടു​ള്ള "എ​ന്‍റെ പാ​റേ​ല്‍ മാ​താ​വേ' എ​ന്ന മ​നോ​ഹ​ര​മാ​യ ഭ​ക്തി​ഗാ​ന ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങു​ന്നു. ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും പ്ര​വാ​സി അ​പ്പൊ​സ്‌​ത​ലേ​റ്റ് ജ​ര്‍​മ​നി​യു​ടെ കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ലാ​ണ് ആ​ല്‍​ബം സ​ജ്ജ​മാ​ക്കു​ന്ന​ത്.

1988 മു​ത​ല്‍ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സും യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ള​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യാ​യ പ്ര​വാ​സി ഓ​ണ്‍​ലൈ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഗാ​നം വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ത്മീ​യ​ചൈ​ത​ന്യം പ​ക​രു​ന്ന രീ​തി​യി​ലാ​ണ് വ​രി​ക​ള്‍ എ​ഴു​തി​യി​രി​യ്ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ൽ, ആ​ര്‍​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പൊ​സ്‌​ത​ലേ​റ്റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക്ക​ള​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ശം​സ​ക​ളും ഈ ​സം​രം​ഭ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്നു​ണ്ട്.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി പ്രി​ന്‍​സ് മൈ​ക്കി​ള്‍ ജോ​സ​ഫാ​ണ് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ര്‍​ത്തു​ന്ന, ലി​ബി​ന്‍ സ്‌​ക​റി​യ​യു​ടെ മ​നോ​ഹ​ര​മാ​യ ആ​ലാ​പ​ന​വും ബി​നു മാ​തി​ര​മ്പു​ഴ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഗാ​ന​ത്തെ കൂ​ടു​ത​ല്‍ ഹൃ​ദ്യ​മാ​ക്കു​ന്നു. ഓ​ഡി​യോ മീ​കാ​സ് സ്റ്റു​ഡി​യോ​യി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്ത ഗാ​ന​ത്തി​ന്‍റെ മി​ക്‌​സിം​ഗും മാ​സ്റ്റ​റിം​ഗും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കു​ട്ടി ജോ​സ് ആ​ണ്.
ജെ​റ​മി​യ വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രം ഡി​സൈ​ന്‍ മേ​ക്കേ​ഴ്‌​സി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ളാ​യി​ക്ക​രി പാ​റ​യി​ല്‍ സേ​വ്യ​ര്‍ പി. ​ജോ​സ​ഫാ​ണ് പ്രോ​ജ​ക്ടി​ന്‍റെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍. അ​ഞ്ചു​വി​ള​ക്കി​ന്‍ ദീ​പം തെ​ളി​യും നാ​ട്ടി​ല്‍ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ ഡി​സൈ​നിം​ഗ് വ​ള​രെ പു​തു​മ പ​ക​രു​ന്ന​താ​ണ്. പാ​ട്ടു​ക​ള്‍ കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് യു​ട്യൂ​ബ് ചാ​ന​ലി​ല്‍ ല​ഭ്യ​മാ​ണ്.

Latest News

Corehub Up