Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devouring

പാമ്പിനെ ശാപ്പിട്ട് തവള!

പ​​ര​​പ്പ (കാ​​സ​​ർ​​ഗോ​​ഡ്): പ്ര​​കൃ​​തി​​യും പാ​​മ്പു​​ക​​ളും കാ​​ല​​ങ്ങ​​ളാ​​യി ത​​വ​​ള​​ക​​ളോ​​ടു കാ​​ണി​​ക്കു​​ന്ന അ​​നീ​​തി സ​​ഹി​​ച്ചു​​മ​​ടു​​ത്ത​​പ്പോ​​ൾ സ്വ​​യം വി​​പ്ല​​വം സൃ​​ഷ്ടി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ട്ട​​താ​​ണ് പ​​ര​​പ്പ ബി​​രി​​ക്കു​​ള​​ത്തെ ഒ​​രു ജെ​​ൻ-​​സി ത​​വ​​ള. ചി​​ല്ല​​റ​​ക്കാ​​ര്യ​​മ​​ല്ല, ഇ​​ട​​ത്ത​​രം വ​​ലി​​പ്പ​​മു​​ള്ള ഒ​​രു പാ​​മ്പി​​നെ അ​​പ്പാ​​ടെ പി​​ടി​​ച്ചു വി​​ഴു​​ങ്ങു​​ക​​യാ​​ണ് ത​​വ​​ള ചെ​​യ്ത​​ത്.

ബി​​രി​​ക്കു​​ള​​ത്തെ വ്യാ​​പാ​​രി ജോ​​സ് ടി.​​ വ​​ർ​​ഗീ​​സി​​ന്‍റെ ക​​ട​​യു​​ടെ അ​​ടു​​ത്താ​​ണ് ഈ ​​അ​​പൂ​​ർ​​വ കാ​​ഴ്ച ക​​ണ്ട​​ത്. ശ​​ബ്ദം കേ​​ട്ട് നോ​​ക്കി​​യ ജോ​​സ് ത​​ന്നെ​​യാ​​ണ് ഈ ​​ദൃ​​ശ്യം കാ​​മ​​റ​​യി​​ൽ പ​​ക​​ർ​​ത്തി​​യ​​ത്.

പാ​​മ്പി​​ന്‍റെ ത​​ല​​ഭാ​​ഗ​​മാ​​ണ് ആ​​ദ്യം ത​​വ​​ള​​യു​​ടെ വാ​​യി​​ലാ​​യ​​ത്. ഇ​​തോ​​ടെ പാ​​മ്പ് തി​​രി​​ച്ചൊ​​ന്നും ചെ​​യ്യാ​​നാ​​കാ​​ത്ത നി​​ല​​യി​​ലാ​​യി​​പ്പോ​​യി. എ​​ന്നി​​ട്ടും അ​​ട​​ങ്ങാ​​തെ പാ​​മ്പി​​നെ മു​​ഴു​​വ​​നാ​​യും വ​​ലി​​ച്ചെ​​ടു​​ത്തു വി​​ഴു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. അ​​പൂ​​ർ​​വ സം​​ഭ​​വം ക​​ണ്ട് നാ​​ട്ടു​​കാ​​രും ഓ​​ടി​​ക്കൂ​​ടി.

ത​​വ​​ള രാ​​ത്രി​​യാ​​കു​​മ്പോ​​ഴും ജോ​​സി​​ന്‍റെ ക​​ട​​യ്ക്കു സ​​മീ​​പ​​മു​​ള്ള കു​​റ്റി​​ക്കാ​​ട്ടി​​ൽ ത​​ന്നെ​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​ന​​ങ്ങാ​​നാ​​കാ​​ത്ത നി​​ല​​യി​​ൽ കി​​ട​​ക്കു​​ന്ന ത​​വ​​ള​​യും ച​​ത്തു​​പോ​​കാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്നാ​​ണു നാ​​ട്ടു​​കാ​​രു​​ടെ നി​​ഗ​​മ​​നം.

Latest News

Corehub Up