Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhyan Shankar

Kozhikode

ടം​ബ്ലിം​ഗ് ജിം​നാ​സ്റ്റി​ക്‌​സ് താ​രം ധ്യാ​ന്‍ ശ​ങ്ക​റി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം

കോ​ഴി​ക്കോ​ട്: ചൈ​ന​യി​ല്‍ ന​ട​ന്ന ലോ​ക ടം​ബ്ലിം​ഗ് ജിം​നാ​സ്റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച കൊ​ച്ചു​പ്ര​തി​ഭ ധ്യാ​ന്‍ ശ​ങ്ക​റി​ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നാ​ടി​ന്‍റെ ഉ​ജ്വ​ല സ്വീ​ക​ര​ണം. കോ​ഴി​ക്കോ​ട് സ്പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് നി​ഖി​ല്‍ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി.
കോ​ഴി​ക്കോ​ട് ജിം​നാ​സ്റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജീ​ഷ് വെ​ണ്‍​മാ​ര​ത്ത്, സ്പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യ് ജോ​ണ്‍, ഒ. ​രാ​ജ​ഗോ​പാ​ല്‍, ജി​ല്ലാ ജിം​നാ​സ്റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ മു​ഖ്യ പ​രി​ശീ​ല​ക​ന്‍ ജം​ഷീ​ര്‍, ഇം​തി​യാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up