ഗോവ: ഇന്ത്യൻ ഐ ലീഗ് ഫുട്ബോളിൽ അവസാന നിമിഷത്തെ ഗോളിൽ സമനില പിടിച്ച് ഡയമണ്ട് ഹാർബർ എഫ്സി. അഞ്ചാം സ്ഥാനക്കാരായ ഡന്പോ സ്പോർട്സ് ക്ലബിനോട് പരാജയമുറപ്പിച്ച മത്സരത്തിലാണ് ഒന്നാമൻമാരായ ഡയമണ്ട് ഹാർബർ അവസാന മിനിറ്റുകളിലെ ഗോളിൽ ഒപ്പമെത്തിയത്.
50-ം മിനിറ്റിൽ ഡന്പോ സ്പോർട്സ് മാർകസ് ജോസഫിലൂടെ ലീഡ് നേടി.
90+1 മിനിറ്റിൽ ഹ്യൂഗോ ഡിയാസ് ആണ് ഡയമണ്ട് ഹാർബറിന് സമനില ഗോൾ സമ്മാനിച്ചത്.