x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ ​ലീ​ഗ്: ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ന് ആ​വേ​ശ ജ​യം


Published: April 2, 2026 06:12 PM IST | Updated: April 2, 2026 06:12 PM IST

ശ്രീ​ന​ഗ​ർ: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ന് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റി​യ​ൽ കാ​ഷ്മീ​രി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ന് വേ​ണ്ടി സ​ണ്ടെ അ​ഫോ​ലാ​ബി​യും ഹ്യൂ​ഗോ ഡ​യ​സു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജൂ​നി​യ​ർ ട്ര​യോ​റെ​യാ​ണ് റി​യ​ൽ കാ​ഷ്മീ​രി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ന് 13 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഡ​യ​ണ്ട് ഹാ​ർ​ബ​ർ.

Tags : i league football diamond harbour beats real kashmir

Recent News

Corehub Up