x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി ചു​ര​ത്തി​ന്‍റെ ഒ​മ്പ​താം വ​ള​വി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

വെബ് ഡെസ്ക്
Published: October 19, 2026 12:05 PM IST | Updated: October 19, 2026 12:05 PM IST

താ​മ​ര​ശേ​രി ചു​ര​ത്തി​ന്‍റെ ഒ​മ്പ​താം വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി.

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ന്‍റെ ഒ​മ്പ​താം വ​ള​വി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഗ്രാ​നൈ​റ്റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഒ​മ്പ​താം വ​ള​വി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​റും ക്ലീ​ന​റും പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ച്ച​ശേ​ഷം ലോ​റി സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള സ്ഥ​ല​മാ​ണി​ത്. 

ഏ​താ​നും ദി​വ​സം മു​മ്പ് പു​തു​ക്കി​പ്പ​ണി​ത സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന​ത്. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Lorry Accident Road Accident Granite Lorry Thamarassery Churam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up