Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diamond Jubilee Celebrations

Ernakulam

ക​ള​മ​ശേ​രി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്‌ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ള​മ​ശേ​രി മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജ​മാ​ൽ മ​ണ​ക്കാ​ട​ൻ വ​ജ്ര​ജൂ​ബി​ലി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജൂ​ബി​ലി ക​ൺ​വീ​ന​ർ എം.​വി. വ​ർ​ഗീ​സ് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കെ.​ഇ. മാ​ഹി​ൻ, സെ​ന്‍റ് പോ​ൾ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​സാ​ബു നെ​ടു​നി​ല​ത്ത്, മു​ൻ വി​കാ​രി റ​വ. വ​ർ​ഗീ​സ് എം. ​ഈ​ശോ, ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. പി.​വൈ. മാ​ത്യു, വ​ജ്ര​ജു​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റ​വ. എ​ബ്ര​ഹാം തോ​മ​സ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും, റ​വ. സു​ജി​ത് ഗോ​ഡ്ഫ്രേ സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

Latest News

Corehub Up