Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Died After Being Hit By A Bike

Alappuzha

ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു

ചേ​ര്‍​ത്ത​ല: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് കെ​ആ​ര്‍ പു​രം പ​ള്ളി​വെ​ളി​യി​ല്‍ അ​ന്ന​ക്കു​ട്ടി ഔ​സേ​ഫ് (86) ആ​ണ് മ​രി​ച്ച​ത്. പ​ള്ളി​പ്പു​റം എ​ന്‍​എ​സ്എ​സ് കോ​ള​ജി​നു​സ​മീ​പം 21നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്കി​ടി​ച്ച് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന്ന​ക്കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കി​ട്ടോ​ടെ മ​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ആ​ലീ​സ്, ബാ​ബു, റോ​സ​മ്മ, സി​ബി. മ​രു​മ​ക്ക​ള്‍: ലാ​ല​ച്ച​ന്‍, റാ​ഫേ​ല്‍, ജെ​സി.

Latest News

Corehub Up