Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Difficult Situation

മൈ​ക്ക​ല്‍ കാ​രി​ക്ക് വി​ഷ​മ​വൃ​ത്ത​ത്തി​ല്‍

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഗ്ലാ​മ​ര്‍ ടീ​മാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ മൈ​ക്ക​ല്‍ കാ​രി​ക്ക് വി​ഷ​മ​വൃ​ത്ത​ത്തി​ല്‍.

2026-27 സീ​സ​ണി​ലെ 10-ാം മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 4-4ന് ​ആ​സ്റ്റ​ണ്‍ വി​ല്ല​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. സ്റ്റോ​പ്പേ​ജ് ടൈ​മി​ലെ ഇ​ര​ട്ട​ഗോ​ളി​ലാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് തോ​ല്‍​വി​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ദ്യ നാ​ലു മി​നി​റ്റി​നു​ള്ളി​ല്‍ ആ​സ്റ്റ​ണ്‍ വി​ല്ല 2-0ന്‍റെ ​ലീ​ഡ് നേ​ടി. അ​ലി​സ​ണ്‍ (ആ​ദ്യ മി​നി​റ്റ്), നി​ക്കോ​ളാ​സ് ജാ​ക്‌​സ​ണ്‍ (4-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ് (16, പെ​നാ​ല്‍​റ്റി), യൂ​റി ടെ​ലെ​മാ​ന്‍​സ് (44-ാം മി​നി​റ്റ്) എ​ന്നി​വ​രി​ലൂ​ടെ യു​ണൈ​റ്റ​ഡ് സ​മ​നി​ല​യി​ല്‍. ജോ​ണ്‍ മ​ക്ഗി​ന്‍ (48, പെ​നാ​ല്‍​റ്റി), ലി​യോ​ണ്‍ ഗോ​രെ​റ്റ്‌​സ്‌​ക (53-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക് 4-2ന്‍റെ ​ലീ​ഡ് ന​ല്‍​കി. ജോ​ശ്വ സി​ര്‍​ക്‌​സീ (90+2-ാം മി​നി​റ്റ്), പാ​ട്രി​ക് ഡോ​ര്‍​ഗു (90+6-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ യു​ണൈ​റ്റ​ഡി​നെ 4-4ല്‍ ​എ​ത്തി​ച്ചു.

പത്തു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഒ​രു ജ​യം, അ​ഞ്ചു സ​മ​നി​ല, നാ​ലു തോ​ല്‍​വി എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​ക​ട​ന​ത്തോ​ടെ എ​ട്ടു പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 18-ാം സ്ഥാ​ന​ത്താ​ണ്. 20 ടീം ​പ​ങ്കെ​ടു​ക്കു​ന്ന ലീ​ഗി​ലെ അ​വ​സാ​ന മൂ​ന്നു സ്ഥാ​ന​ക്കാ​ര്‍ റെ​ല​ഗേ​ഷ​ന്‍ സോ​ണു​കാ​രാ​ണ് (ത​രം​താ​ഴ്ത്ത​ല്‍). 1986ല്‍ ​ആ​യി​രു​ന്നു ഇ​തി​നു മു​മ്പ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് റെ​ല​ഗേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. അ​താ​യ​ത്, 40 വ​ര്‍​ഷ​ത്തി​നു​ശേ​ഷം.
മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ചെ​ല്‍​സി എ​ഫ്‌​സി എ​വേ ഗ്രൗ​ണ്ടി​ല്‍ സ​ണ്ട​ര്‍​ല​ന്‍​ഡി​നോ​ടു തോ​ല്‍​വി വ​ഴ​ങ്ങി.

Latest News

Corehub Up