കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ജിയോമാർട്ട് ‘ഡിജി ഉത്സവ്’ എന്ന പേരിൽ മൂന്ന് ദിവസത്തെ പ്രത്യേക വില്പന പ്രഖ്യാപിച്ചു.
5ജി സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രൂമിംഗ് ഉത്പന്നങ്ങൾ, ഹോം കെയർ ഉപകരണങ്ങൾ, ടെക് എസൻഷ്യൽസ് എന്നിവയിൽ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.