x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​യോ​മാ​ർ​ട്ട് ഡി​ജി ഉ​ത്സ​വ് 30 വ​രെ

വെബ്ഡെസ്ക്
Published: June 27, 2026 11:04 PM IST | Updated: June 27, 2026 11:04 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഡി​ജി​റ്റ​ൽ കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൊ​ന്നാ​യ ജി​യോ​മാ​ർ​ട്ട് ‘ഡി​ജി ഉ​ത്സ​വ്’ എ​ന്ന പേ​രി​ൽ മൂ​ന്ന് ദി​വ​സ​ത്തെ പ്ര​ത്യേ​ക വി​ല്പ​ന പ്ര​ഖ്യാ​പി​ച്ചു.

5ജി ​സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഗ്രൂ​മിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ൾ, ഹോം ​കെ​യ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടെ​ക് എ​സ​ൻ​ഷ്യ​ൽ​സ് എ​ന്നി​വ​യി​ൽ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : JioMart Digi Festival

Recent News

Corehub Up