x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ലും പ്ര​ക​മ്പ​നം

വെബ് ഡെസ്‌ക്
Published: June 27, 2026 11:10 PM IST | Updated: June 27, 2026 11:12 PM IST

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി, ജ​മ്മു ക​ശ്മീ​ർ തു​ട​ങ്ങി നി​ര​വ​ധി ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഭൂ​ച​ല​ന നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​യാ​യ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി ആ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം അ​ഫ്ഗാ​നി​സ്ഥാ​നി​ലാ​ണെ​ന്നും 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ​ട​ക്കു​കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ജു​ർ​മി​ൽ​നി​ന്ന് 43 കി​ലോ​മീ​റ്റ​ർ തെ​ക്കു​മാ​റി​യാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Tags : earthquake afghanistan indian states delhi

Recent News

Corehub Up