x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈറ്റിംഗ് ദ ബ്രില്ല‍്യന്‍റ്സിന് തുടക്കമായി

വെബ്ഡെസ്ക്
Published: June 27, 2026 11:50 PM IST | Updated: June 27, 2026 11:50 PM IST

ദീ​പി​ക ന​ട​ത്തു​ന്ന ലൈ​റ്റിം​ഗ് ദ ​ബ്രി​ല്യ​ന്‍റ്സ് വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍ഷി​പ്പ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നിർവഹിക്കുന്നു

കോ​​​ട്ട​​​യം: ശ​​തോ​​ത്ത​​ര റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് ദീ​​പി​​ക പ്ര​​ഖ‍്യാ​​പി​​ച്ച ‘ദീ​​പ്ത​​സ്പ​​ർ​​ശം’പ​​ദ്ധ​​തി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി പാ​​​ലാ ബ്രി‍ല്ല‍്യ​​ന്‍റ് സ്റ്റ​​​ഡി സെ​​ന്‍റ​​​റു​​​മാ​​​യി ചേ​​​ര്‍ന്ന് ദീ​​​പി​​​ക ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പ് പ​​​ദ്ധ​​​തി​​​യാ​​യ ‘ദ ​​ബ്രി​​ല്ല‍്യ​​ന്‍റ്സ്’ മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​​ദ്ധ​​​തി​​​യു​​​ടെ ലോ​​​ഗോ മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ബ്രി​​​ല്ല‍്യ​​ന്‍റ് സ്റ്റ​​​ഡി സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ര്‍ജ് തോ​​​മ​​​സി​​​നു കൈ​​​മാ​​​റി​​​യാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ച​​​ത്.

ലൈ​​​റ്റി​​​ഗ് ദ ​​​ബ്രി​​​ല്ല‍്യ​​ന്‍റ്​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ദീ​​​പി​​​ക വ​​​രി​​​ക്കാ​​​ർ, ഏ​​​ജ​​​ന്‍റു​​​മാ​​​ർ, ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് ബ്രി​​​ല്ല‍്യ​​​ന്‍റി​​​ലെ ഏ​​​തു കോ​​​ഴ്സി​​​നും 50 ശ​​​ത​​​മാ​​​നം ട‍്യൂ​​​ഷ​​​ൻ ഫീ ​​​ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

Tags : Lighting Brilliants deepika deepika@140

Recent News

Corehub Up