x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x അ​യ​ര്‍​ല​ന്‍​ഡ് മ​ത്സ​രം ഇന്ന്

സ്പോർട്സ് ഡെസ്ക്
Published: June 27, 2026 10:39 PM IST | Updated: June 27, 2026 10:39 PM IST

വൈഭവ് സൂര്യവംശി

ബെ​ല്‍​ഫാ​സ്റ്റ്: ഇ​ന്ത്യ x അ​യ​ര്‍​ല​ണ്ട് ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ടം ഇ​ന്ന്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 34 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര സ​മ​നി​ല​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ ജ​യം അ​നി​വാ​ര്യം.

ക്യാ​പ്റ്റ​നാ​യു​ള്ള ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ആ​ദ്യ മ​ത്സ​രം തോ​ല്‍​വി​യു​ടേ​താ​യി. കൗ​മാ​ര താരം വൈ​ഭ​വ് സൂ​ര്യ​വം​ശി ഇ​റ​ങ്ങു​മോ എ​ന്ന​താ​ണ് അറിയേണ്ടത്. മ​ത്സ​രം വൈ​കു​ന്നേ​രം ആ​റി​ന്.

Tags : India Ireland T20 Cricket match

Recent News

Corehub Up