x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിനു കിരീടം

വെബ്ഡെസ്ക്
Published: September 2, 2026 06:12 AM IST | Updated: September 2, 2026 06:12 AM IST

കീ​​​രീ​​​ടം നേ​​​ടി​​​യ കേ​​​ര​​​ള ടീം.

​​നി​​​ല​​​മ്പൂ​​​ര്‍: ഇ​​​ന്ത്യ​​​ന്‍ ബ്ലൈ​​​ന്‍​ഡ് ഫു​​​ട്ബോ​​​ള്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത് ദേ​​​ശീ​​​യ പാ​​​ര്‍​ഷ്യ​​​ലി സൈ​​​റ്റ​​​ഡ് ഫു​​​ട്ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ കേ​​​ര​​​ളം ജേ​​​താ​​​ക്ക​​​ള്‍.

ഫൈ​​​ന​​​ലി​​​ല്‍ ഒ​​​ഡീ​​​ഷ​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളു​​​ക​​​ള്‍​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​ത്തി​​​. തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് കേ​​​ര​​​ളം കി​​​രീ​​​ടം നേ​​​ടു​​​ന്ന​​​ത്.

നി​​​ല​​​മ്പൂ​​​ര്‍ രാ​​​മ​​​ന്‍​കു​​​ത്ത് സ്വ​​​ദേ​​​ശി ആ​​​ഷി​​​ഫാ​​​ണ് ​​​ക്യാ​​​പ്റ്റ​​​ന്‍. കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്നേ​​​ഹി​​​ത് എ​​​സ്. കു​​​മാ​​​ര്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ലെ ടോ​​​പ് സ്‌​​​കോ​​​റ​​​റാ​​​യും മു​​​ഹ​​​മ്മ​​​ദ് ശു​​​ഹൈ​​​ബ് മി​​​ക​​​ച്ച ഗോ​​​ള്‍ കീ​​​പ്പ​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സ്നേ​​​ഹി​​​ത് എ​​​സ്. കു​​​മാ​​​ര്‍, പി. ​​​അ​​​ഹ​​​ദ്, ടി. ​​​മു​​​ഹ​​​മ്മ​​​ദ് ശു​​​ഹൈ​​​ബ് (ഗോ​​​ള്‍​കീ​​​പ്പ​​​ര്‍) എ​​​ന്നി​​​വ​​​രെ ഇ​​​ന്ത്യ​​​ന്‍ ക്യാന്പി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Tags : Kerala Wins IndianBlindFootball Sports

Recent News

Corehub Up