x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിസിബിയിൽ വി​വാ​ദം

വെബ്ഡെസ്ക്
Published: September 2, 2026 05:54 AM IST | Updated: September 2, 2026 05:54 AM IST

പിസിബി

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ടീ​മി​ലെ ഏ​ഴു താ​ര​ങ്ങ​ളെ തി​രി​കെ വി​ളി​ച്ചും ര​ണ്ടു കോ​ച്ചു​മാ​രെ പു​റ​ത്താ​ക്കി​യും പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് (പി​സി​ബി) വി​വാ​ദ​ച്ചു​ഴി​യി​ല്‍.

ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും പാ​ക്കി​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പി​സി​ബി​യു​ടെ അ​ത്യ​പൂ​ര്‍​വ​മാ​യ ന​ട​പ​ടി.

Tags : PCB Controversy Sports

Recent News

Corehub Up