Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PCB

ന​​സീം ഷാ​​യ്ക്കെ​​തി​​രേ ന​​ട​​പ​​ടി

ല​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന്‍റെ കേ​​ന്ദ്ര ക​​രാ​​റും മീ​​ഡി​​യ ച​​ട്ട​​ങ്ങ​​ളും ലം​​ഘി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച് പേ​​സ​​ർ ന​​സീം ഷാ​​യ്ക്ക് കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടി​​സ് അ​​യ​​ച്ച് പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (പി​​സി​​ബി).

പാ​​ക്കി​​സ്ഥാ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ന്‍റെ (പി​​എ​​സ്എ​​ൽ) ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​നി​​ടെ പാ​​ക്കി​​സ്ഥാ​​നി​​ലെ പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലെ മു​​ഖ്യ​​മ​​ന്ത്രി മ​​റി​​യം ന​​വാ​​സി​​നെ പ​​രി​​ഹ​​സി​​ച്ചു പ​​ങ്കു​​വ​​ച്ച സോ​​ഷ്യ​​ൽ മീ​​ഡി​​യ പോ​​സ്റ്റി​​നു പി​​ന്നാ​​ലെ​​യാ​​ണ് ന​​ട​​പ​​ടി.

Latest News

Corehub Up