x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുട്ടില്‍ മരം മുറിക്കേസ്: ലേലം തടഞ്ഞു


Published: June 28, 2026 12:39 AM IST | Updated: June 28, 2026 12:39 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​ച്ചി: മു​​ട്ടി​​ല്‍ മ​​രം മു​​റി​​ക്കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ​​നം വ​​കു​​പ്പ് പി​​ടി​​ച്ചെ​​ടു​​ത്ത മ​​ര​​ങ്ങ​​ള്‍ ലേ​​ലം ചെ​​യ്യു​​ന്ന​​ത് ഹൈ​​ക്കോ​​ട​​തി ത​​ട​​ഞ്ഞു.

ജ​​സ്റ്റി​​സ് എ​​സ്. ഈ​​ശ്വ​​ര​​നാ​​ണ് താത്ക്കാ​​ലി​​ക​​മാ​​യി ലേ​​ലം ത​​ട​​ഞ്ഞ് ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​​ട്ട​​ത്. സ​​ര്‍ക്കാ​​രി​​ന​​ട​​ക്കം എ​​തി​​ര്‍ക​​ക്ഷി​​ക​​ള്‍ക്ക് നോ​​ട്ടീ​​സ് ഉ​​ത്ത​​ര​​വാ​​യി.

Tags : Muttil tree cutting case Auction halted

Recent News

Corehub Up