ഓം പ്രകാശ് മാഥൂർ
തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ മാറ്റി. ഓം പ്രകാശ് മാഥൂർ ആണ് പുതിയ കേരള ഗവർണർ. സിക്കിം ഗവർണറായിരുന്നു ഓം പ്രകാശ് മാഥൂർ. രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചു.
സുധ യാദവ് ആണ് കർണാടക ഗവർണർ ആകും. അതേസമയം ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറായി ചുമതലയേൽക്കും.
Tags : OmPrakashMathur Governor RajendraArlekar TamilNadu NewsUpdate Headlines