x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗദിയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍റെ സംസ്കാരം നടത്തി

വെബ് ഡെസ്ക്
Published: October 13, 2026 01:20 AM IST | Updated: October 13, 2026 01:20 AM IST

മു​​ഹ​​മ്മ​​ദ് യൂ​​സ​​ഫ് അ​​ലി

റി​​യാ​​ദ്: സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ റി​​യാ​​ദ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ഹൂ​​തി ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ പൗ​​ര​​ൻ മു​​ഹ​​മ്മ​​ദ് യൂ​​സ​​ഫ് അ​​ലി​​യു​​ടെ സം​​സ്കാ​​രം റി​​യാ​​ദി​​ൽ ന​​ട​​ത്തി.

ശ​​നി​​യാ​​ഴ്ച​​യാ​​ണ് അ​​ലി കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​സ്കാ​​രം സൗ​​ദി​​യി​​ൽ​​ത്ത​​ന്നെ ന​​ട​​ത്താ​​ൻ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഇ​​ന്ത്യ​​ൻ എം​​ബ​​സി അ​​റ​​യി​​ച്ചു. പ​​രി​​ക്കേ​​റ്റ അ​​ഞ്ച് ഇ​​ന്ത്യ​​ക്കാ​​ർ ഐ​​സി​​യു​​വി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്.

Tags : SaudiArabia Indian Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up