x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് സൈനിക വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: October 13, 2026 12:57 AM IST | Updated: October 13, 2026 12:57 AM IST

തകർന്ന വിമാനം

ഇ​​​​​സ്‌ലാമാ​​​​​ബാ​​​​​ദ്: പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ സൈ​​​​​നി​​​​​ക പ​​​​​രി​​​​​ശീ​​​​​ല​​​​​ന വിമാനം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ് ര​​​​​ണ്ടു പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ബ​​​​​ലൂ​​​​​ചി​​​​​സ്ഥാ​​​​​ൻ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ ക്വ​​​​​റ്റ​​​​​യി​​​​​ൽ പ​​​​​തി​​​​​വ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​പ്പ​​​​​റ​​​​​ക്ക​​​​​ലി​​​​​നി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണു വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ​​​​​തെ​​​​​ന്ന് പാ​​​​​ക് സൈ​​​​​ന്യം അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​ൻ​​​​​സ്‌​​​​​ട്ര​​​​​ക്‌​​​​​ട​​​​​ർ പൈ​​​​​ല​​​​​റ്റാ​​​​​യ മേ​​​​​ജ​​​​​ർ ഹു​​​​​സൈ​​​​​ൻ ഷെ​​​​​ഹ്സാ​​​​​ദ് ഹു​​​​​മ​​​​​യൂ​​​​​ൺ, ‌ട്രെ​​​​​യി​​​​​നി പൈ​​​​​ല​​​​​റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ അ​​​​​ബ്ദു​​​​​ൾ സ​​​​​മ​​​​​ദ് എ​​​​​ന്നി​​​​​വ​​​​​രാ​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ആ​​​​​ർ​​​​​മി ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ന്‍റെ മു​​​​​ഷ്ഷാ​​​​​ഖ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന വി​​​​​മാ​​​​​ന​​​​​മാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​രം​​​​​ഭി​​​​​ച്ചെ​​​​​ന്ന് സൈ​​​​​ന്യം അ​​​​​റി​​​​​യി​​​​​ച്ചു.

Tags : Pilots Aircraft Crash Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up