x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​ൻ ഡീ​സ​ൽ ഇ​റ​ക്കു​മ​തി: ട്രം​പി​നെ ചോ​ദ്യംചെ​യ്തു സെ​ന​റ്റ​ർ​മാ​ർ

വെബ് ഡെസ്ക്
Published: October 13, 2026 01:07 AM IST | Updated: October 13, 2026 01:07 AM IST

ഡോണൾഡ് ട്രംപ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു ഡീ​​​​സ​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ‌​​​​ഡ് ട്രം​​​​പി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ചോ​​​​ദ്യം​​ചെ​​​​യ്ത് സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​ർ.

യു​​​​ക്രെ​​​​യ്ൻ-​​​​റ​​​​ഷ്യ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ മോ​​​​സ്കോ​​​​യു​​​​മാ​​​​യു​​​​ള്ള വ്യാ​​​​പാ​​​​രം നി​​​​രോ​​​​ധി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നാ​​​​ണു സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

യു​​​​ക്രെ​​​​യ്നി​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധ​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ള​​​​ർ റ​​​​ഷ്യ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ 2022-ൽ ​​​​റ​​​​ഷ്യ​​​​ൻ ഊ​​​​ർ​​​​ജ ഇ​​​​റ​​​​ക്കു​​​​മ​​​​തി യു​​​​എ​​​​സ് നി​​​​രോ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ഡെ​​​​മോ​​​​ക്രാ​​​​റ്റ് സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ജീ​​​​ൻ ഷ​​​​ഹീ​​​​ൻ, റി​​​​ച്ചാ​​​​ർ​​​​ഡ് ബ്ലൂ​​​​മെ​​​​ന്‍റ​​​​ൽ, റോ​​​​ൺ വൈ​​​​ഡ​​​​ൻ, റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ സൂ​​​​സ​​​​ൻ കോ​​​​ളി​​​​ൻ​​​​സ്, ലി​​​​സ മു​​​​ർ​​​​കോ​​​​വ്സ്കി, തോം ​​​​ടി​​​​ല്ലി​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags : Russian Senators Trump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up