കൊച്ചി: ബന്ധൻ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു. പലിശനിരക്കുകളിൽ 20 ബേസിസ് പോയിന്റിന്റെ വർധനയാണുണ്ടായത്.'
ഇതോടെ രണ്ടുമുതൽ മൂന്നു വർഷത്തിനു താഴെവരെ കാലാവധിയുള്ള നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 7.95 ശതമാനം വരെ ഉയർന്ന പലിശ ലഭിക്കും. സാധാരണ നിക്ഷേപങ്ങൾക്ക് 7.45 ശതമാനം പലിശ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : Bandhan Bank deposit interest