x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പു​നഃ​പ​രീ​ക്ഷ: വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി


Published: June 26, 2026 04:44 AM IST | Updated: June 26, 2026 04:44 AM IST

ഹിം​​​​ഗോ​​​​ളി: നീ​​​​റ്റ് യു​​​​ജി പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യ പ​​തി​​നെ​​ട്ടു​​കാ​​​​ര​​​​ൻ അ​​​​മ്മ​​​​യോ​​​​ടു മാ​​​​പ്പ് ചോ​​​​ദി​​​​ച്ച് വീ​​​​ഡി​​​​യോ റെ​​​​ക്കോ​​​​ർ​​​​ഡ് ചെ​​​​യ്ത ശേ​​​​ഷം ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര​​യി​​​​ലെ ഹിം​​​​ഗോ​​​​ളി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​ശീ​​​​ൽ ധാ​​​​കെ (18)യാ​​​​ണ് ബു​​​​ധ​​​​നാ​​​​ഴ്ച കി​​​​ണ​​​​റ്റി​​​​ൽ ചാ​​​​ടി മ​​​​രി​​​​ച്ച​​​​ത്.

ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്പ് സു​​​​ശീ​​​​ൽ അ​​​​മ്മ​​​​യോ​​​​ടു ക്ഷ​​​​മാ​​​​പ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന 33 സെ​​​​ക്ക​​​​ൻ​​​​ഡ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ റെ​​​​ക്കോ​​​​ർ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു.

പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ ക​​​​ഠി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​ത്തി​​​​ന് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി ഹിം​​​​ഗോ​​​​ളി സി​​​​റ്റി പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags :

Recent News

Corehub Up