x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫ് വാ​ഴയ്​ക്ക​ൻ ഡ​ൽ​ഹി​യി​ൽ


Published: June 26, 2026 04:43 AM IST | Updated: June 26, 2026 04:43 AM IST

ന്യൂ​​ഡ​​ൽ​​ഹി: കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​സ്ഥാ​​ന​​ത്തി​​ന് അ​​വ​​കാ​​ശ വാ​​ദം ഉ​​ന്ന​​യി​​ച്ച് മു​​തി​​ർ​​ന്ന നേ​​താ​​വ് ജോ​​സ​​ഫ് വാ​​ഴ​യ്​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ൽ. ഇ​​തേ ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച് എം​​പി​​മാ​​രാ​​യ ആ​​ന്‍റോ ആ​​ന്‍റ​​ണി, ബെ​​ന്നി ബ​​ഹ​​നാ​​ൻ, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എ​​ന്നി​​വ​​രും ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് ദേ​​ശീ​​യ നേ​​തൃ​​ത്വ​​വു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.

എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ദീ​​പ ദാ​​സ് മു​​ൻ​​ഷി​​യു​​മാ​​യി വാ​ഴ​യ്ക്ക​ൻ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.കെ.​​സി. വേ​​ണു​​ഗോ​​പാ​ലി​നെ​യും മു​കു​​ൾ വാ​​സ്​​നി​​ക്കി​നെ​യും ഇ​​ന്ന് കാ​ണും.

Tags :

Recent News

Corehub Up