x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു


Published: June 26, 2026 04:36 AM IST | Updated: June 26, 2026 04:36 AM IST

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് യു​​ജി പു​​നഃ​​പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​സൂ​​ചി​​ക ദേ​​ശീ​​യ പ​​രീ​​ക്ഷ ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ജൂ​​ലൈ ര​​ണ്ടാം വാ​​ര​​ത്തോ​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണു സൂ​​ച​​ന. ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് റ​​ദ്ദാ​​ക്കി​​യ നീ​​റ്റ് പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് വീ​​ണ്ടും ന​​ട​​ത്തി​​യ​​ത്.

Tags : NEET: Answer published

Recent News

Corehub Up