Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DigitalModernization

റേ​ഷ​ന്‍​ക​ട​ക​ളു​ടെ ഡി​ജി​റ്റ​ല്‍ ന​വീ​ക​ര​ണ​ത്തി​ന് 13.44 കോ​ടി

കോ​​​ഴി​​​ക്കോ​​​ട്: ഇ-​​​പോ​​​സ് മെ​​​ഷീ​​​നി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന കൃ​​​ത്യ​​​മാ​​​യ അ​​​ള​​​വ് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ള്‍ ത്രാ​​​സി​​​ല്‍ വ​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ബി​​​ല്‍ പ്രി​​​ന്‍റ് ചെ​​​യ്യു​​​ക​​​യു​​​ള്ളൂ. സാ​​​ധ​​​ന​​​ങ്ങ​​​ള്‍ അ​​​ള​​​വി​​​ല്‍ കു​​​റ​​​ഞ്ഞാ​​​ല്‍ കൈ​​​യോ​​​ടെ പി​​​ടി​​​ക്ക​​​പ്പെ​​​ടും.

ഈ​​​വി​​​ധം റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം സു​​​താ​​​ര്യ​​​മാ​​​ക്കാ​​​നും പൂ​​​ഴ്ത്തി​​​വ​​​യ്പ്, ക​​​രി​​​ഞ്ച​​​ന്ത വി​​​ല്‍​പ​​​ന എ​​​ന്നി​​​വ ത​​​ട​​​യാ​​​നു​​​മു​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് 13.44 കോ​​​ടി രൂ​​​പ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

റേ​​​ഷ​​​ന്‍​ക​​​ട​​​ക​​​ളി​​​ലെ ഇ-​​​പോ​​​സ് മെ​​​ഷീ​​​നു​​​ക​​​ളെ​​​യും ഇ-​​​ത്രാ​​​സു​​​ക​​​ളെ​​​യും ബ​​​ന്ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ ന​​​വീ​​​ക​​​ര​​​ണ​​​മാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. 2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ ദേ​​​ശീ​​​യ ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​താ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​സ്ഥാ​​​ന പ്ലാ​​​ന്‍ ഫ​​​ണ്ടി​​​ല്‍നി​​​ന്നാ​​​ണു പ​​​ദ്ധ​​​തി​​​ക്കാ​​​യി തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up