Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dinesan

Idukki

അ​ര​മ​ണി​ക്കൂ​ർ​കൊ​ണ്ട് കോ​ടി​പ​തി​യാ​യി ദി​നേ​ശ​ൻ

നെ​ടു​ങ്ക​ണ്ടം: വ്യ‌ാ​ഴാ​ഴ്‌​ച ദി​നേ​ശ​ന്‍റെ ദി​വ​സ​മാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഭാ​ഗ്യം പ​രീ​ക്ഷി​ച്ച കൂ​ട്ടാ​ർ അ​ന്യാ​ർ​തൊ​ളു ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ എ​ൽ.​ടി. ദി​നേ​ശ് (അ​നി-50) അ​ര​മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ കോ​ടി​പ​തി​യാ​യി.

വ്യാ​ഴാ​ഴ്‌​ച ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി​യാ​ണ് ദി​നേ​ശി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. കൂ​ട്ടാ​ർ ടൗ​ണി​ലെ അ​ശോ​ക ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ദി​നേ​ശ് ര​ണ്ട് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി. ഇ​തി​ൽ ജെ.​എ. 989670 എ​ന്ന ന​മ്പ​ർ ത​ന്നെ കോ​ടി​പ​തി​യാ​ക്കി​യ​തി​ലു​ള്ള അ​മ്പ​ര​പ്പും ആ​ഹ്ലാ​ദ​വും ദി​നേ​ശി​നെ​യും കു​ടും​ബ​ത്തെ​യും വി​ട്ടു​പോ​യി​ട്ടി​ല്ല.
25 വ​ർ​ഷ​മാ​യി കൂ​ട്ടാ​ർ ടൗ​ണി​ൽ സ്റ്റു​ഡി​യോ ന​ട​ത്തി​വ​രി​ക​യാ​ണ് ദി​നേ​ശ്. അ​മ്മ സു​ഭ​ദ്രാ​മ്മ, ഭാ​ര്യ രാ​ജി​മോ​ൾ, മ​ക്ക​ളാ​യ അ​ഭി​ഷേ​ക്, അ​ർ​ച്ച​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Latest News

Corehub Up