Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diplomatic Discussions

‘കൊ​ച്ചി ഡ​യ​ലോ​ഗ് 2026’ ഇ​ന്ന് ആ​രം​ഭി​ക്കും

കൊ​​​​ച്ചി: ഇ​​​​ന്ത്യ -ജി​​​​സി​​​​സി ന​​​​യ​​​​ത​​​​ന്ത്ര ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കും ആ​​​​ശ​​​​യ വി​​​​നി​​​​മ​​​​യ​​​​ങ്ങ​​​​ള്‍​ക്കും വേ​​​​ദി​​​​യാ​​​​കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​യ കൊ​​​​ച്ചി ഡ​​​​യ​​​​ലോ​​​​ഗ് 2026 ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും.

വൈ​​​​കു​​​ന്നേ​​​രം 6.30ന് ​​​​കൊ​​​​ച്ചി താ​​​​ജ് വി​​​​വാ​​​​ന്താ ഹോ​​​​ട്ട​​​​ലി​​​​ല്‍ കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഓ​​​​ഫിസ​​​​ര്‍ ഓ​​​​ണ്‍ സ്‌​​​​പെ​​​​ഷ്യ​​​​ല്‍ ഡ്യൂ​​​​ട്ടി ജി.​​​​വി. ശ്രീ​​​​നി​​​​വാ​​​​സ് സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് ഡി​​​​പ്ലോ​​​​മ​​​​സി ഡി​​​​വി​​​​ഷ​​​​ന്‍ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എ​​​​സ്. ഗം​​​​ഗാ​​​​ധ​​​​ര്‍, റി​​​​ട്ട. അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ടി.​​​​പി. ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍, സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ പ​​​​ബ്ലി​​​​ക് പോ​​​​ളി​​​​സി റി​​​​സ​​​​ര്‍​ച്ച് ഡോ. ​​​​ഡി. ധ​​​​നു​​​​രാ​​​​ജ് എ​​​​ന്നി​​​​വ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​ന സെ​​​​ഷ​​​​നി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കും.

ഇ​​​​ന്ത്യ​​​​യും ഗ​​​​ള്‍​ഫ് സ​​​​ഹ​​​​ക​​​​ര​​​​ണ കൗ​​​​ണ്‍​സി​​​​ല്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ന്ത്ര​​​​പ​​​​ര​​​​വും സാ​​​​മ്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്തം കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള പു​​​​തി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. സ​​​​മ്മേ​​​​ള​​​​നം 20 ന് ​​​​സ​​​​മാ​​​​പി​​​​ക്കും.

Latest News

Corehub Up