Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Directs

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി​ക്കെ​തി​രേ​ വാ​ദം ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ക്സാ​​​ലോ​​​ജി​​​ക് മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കു​​​ടും​​​ബ​​​ത്തി​​​നും എ​​​തി​​​രേ​​​യു​​​ള്ള കേ​​​സി​​​ന്‍റെ അ​​​പ്പീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ വാ​​​ദം ക​​​ടു​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം.

വി​​​ജി​​​ല​​​ൻ​​​സ് എ​​​ഫ്ഐ​​​ആ​​​ർ റ​​​ദ്ദാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഭാ​​​ഗം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ എ​​​ജി അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം.

വി​​​ജി​​​ല​​​ൻ​​​സ് എ​​​ഫ്ഐ​​​ആ​​​ർ കോ​​​ട​​​തി റ​​​ദ്ദാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നു രാ​​​ഷ്്ട്രീ​​​യ​​​മാ​​​യി ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടിവ​​​രു​​​മെ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ വാ​​​ദം ക​​​ടു​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​യ​​​ഞ്ഞ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഒ​​​രുവി​​​ഭാ​​​ഗം ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണ്. ചി​​​ല കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ര​​​സ്യവി​​​മ​​​ർ​​​ശ​​​ന​​​വും ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കും യു​​​ഡി​​​എ​​​ഫി​​​ലെ ചി​​​ല ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ​​​ക്കും ഏ​​​റെ ആ​​​ശ്വാ​​​സം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ് ല​​​ക്ഷ്യ​​​മി​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി​​​ക്കും എ​​​തി​​​രേ​​​യു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ലെ ചേ​​​രി​​​പ്പോ​​​ര് രൂ​​​ക്ഷ​​​മാ​​​ണ്.

ഇ​​​തു​​​കൂ​​​ടി മു​​​ന്നി​​​ൽ ക​​​ണ്ടാ​​​ണു തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ, ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ എ​​​ഫ്ഐ​​​ആ​​​ർ റ​​​ദ്ദാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ വാ​​​ദ​​​മു​​​ഖ​​​ങ്ങ​​​ളാ​​​കും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കൂ​​​ട്ട​​​രും ഉ​​​ന്ന​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത. മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യു​​​ള്ള നി​​​യ​​​മ​​​യു​​​ദ്ധ​​​ത്തി​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തു മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ട് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

അ​​​യ​​​ഞ്ഞ വാ​​​ദ​​​മു​​​ഖ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രാ​​​ഷ്്ട്രീ​​​യ​​​മാ​​​യി ഒ​​​ത്തു​​​ക​​​ളി ആ​​​രോ​​​പ​​​ണം നേ​​​രി​​​ടേ​​​ണ്ടിവ​​​രും. അ​​​തി​​​നാ​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ട് കോ​​​ട​​​തി​​​യി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ ശി​​​പാ​​​ർ​​​ശ.

അ​​​പ്പീ​​​ലി​​​നാ​​​യി വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം പ​​​ത്തു ദി​​​വ​​​സ​​​ത്തേ​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു. പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് കോ​​​ട​​​തി ത​​​ള്ളി​​​യി​​​ട്ടും എ​​​ന്തു​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന ചോ​​​ദ്യ​​​വും സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up