Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distribution Of Packed Meals By The Diocese Of Kollam: 17th Year

Kollam

കൊ​ല്ലം രൂ​പ​ത​യു​ടെ പൊ​തി​ച്ചോ​റ് വി​ത​ര​ണം പ​തി​നേ​ഴാം വ​ർഷം

കൊ​ല്ലം: കൊ​ല്ലം രൂ​പ​ത ജീ​വ​ൻ സം​ര​ക്ഷ​ണ സ​മി​തി, ഹാ​ൻ​ഡ് ഫോ​ർ ലൈ​ഫ്, പ്രോ​ലൈ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം രൂ​പ​ത ന​ട​ത്തി വ​രു​ന്ന പൊ​തി​ച്ചോ​റ് വി​ത​ര​ണ​ത്തി​ന്‍റെ പ​തി​നേ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ത​ങ്ക​ശേ​രി ബി​ഷ​പ് ഹൗ​സി​ൽ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ങ്ക​ശേ​രി മൗ​ണ്ട് കാ​ർ​മ​ൽ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്, ട്രി​നി​റ്റി ലൈ​സി​യം, സെ​ന്‍റ് അ​ലോ​ഷ്യ​സ്, ക്രി​സ്തു​രാ​ജ്, വി​മ​ല ഹൃ​ദ​യ എ​ന്നീ സ്കൂ​ളു​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പൊ​തി​ച്ചോ​റു​ക​ൾ ഈ ​വ​ർ​ഷം ന​ൽ​കു​ന്ന​ത്.

യോ​ഗ​ത്തി​ൽ കൊ​ല്ലം രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ ഡോ. ​ബൈ​ജു ജൂ​ലി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, പി ​ആ​ർ ഓ ​ഫാ. ലാ​സ​ർ എ​സ് പ​ട്ട​ക​ട​വ്, പ്രോ​ക്യൂ​റേ​റ്റ​ർ ഫാ. ​ജോ​ളി എ​ബ്ര​ഹാം, ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി, ജീ​വ​ൻ സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, നാ​ട​ക സി​നി​മാ​ന​ട​ൻ കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ, ജീ​വ​ൻ സം​ര​ക്ഷ​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ട്ര​ഷ​റ​ര്‍ ബെ​റ്റ്സി എ​ഡി​സ​ൺ, വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, ചീ​ഫ് കോ ​ഒാ​ർ​ഡി​നേ​റ്റ​ർ ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഡോ. ​വി​ൽ‌​സ​ൺ ഏ​ലി​യാ​സ്, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് കാ​യി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ റി​ട്ട​യേ​ർ​ഡ് എ​സ് ഐ ​ഷാ​ന​വാ​സ്‌, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് റോ​ഡ് സേ​ഫ്റ്റി ചെ​യ​ർ​മാ​ൻ റി​ട്ട​യേ​ർ​ഡ് ഡപ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് കെ. ​ച​ന്ദ്ര​ൻ, ആ​ഷി​ഷ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up