Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Arts Festival

Kottayam

ജി​ല്ലാ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ 30, ഡി​​സം​​ബ​​ർ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന റ​​വ​​ന്യൂ ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ സ്വാ​​ഗ​​ത​​സം​​ഘ രൂ​​പീ​​ക​​ര​​ണ യോ​​ഗം ന​​ട​​ത്തി. പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഷെ​​മീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നി പ​​ത്യാ​​ല, രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​ഡൊ​​മി​​നി​​ക് അ​​യ​​ലൂ​​പ​​റ​​ന്പി​​ൽ, കോ​​ട്ട​​യം വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ ഹ​​ണി ജി. ​​അ​​ല​​ക്സാ​​ണ്ട​​ർ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ൽ തേ​​നം​​മാ​​ക്ക​​ൽ, സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ബി​​നോ​​യ് എം. ​​ജേ​​ക്ക​​ബ്, ഹെ​​ഡ്മാ​​സ്റ്റ​​ർ പി.​​ജെ. തോ​​മ​​സ്, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ജി​​ല്ലാ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ടോ​​മി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യോ​​ഗ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ ക​​ൺ​​വീ​​ന​​ർ​​മാ​​രെ​​യും ചെ​​യ​​ർ​​മാ​​ന്മാ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

Latest News

Corehub Up