Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District-level Observance Of The Day

Palakkad

ജില്ലാതല ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം; സംഘാടകസമിതിയായി

പാ​ല​ക്കാ​ട്: കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ ഏ​ഴു​മു​ത​ൽ ധോ​ണി ലീ​ഡ് കോ​ള​ജി​ൽ ആ​ഘോ​ഷി​ക്കും.

ഇ​ല​ക്്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി. ​ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​യ വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് ലൈ​റ്റ് മ്യൂ​സി​ക്, ക​വി​താ പാ​രാ​യ​ണം, സിം​ഗി​ൾ ഡാ​ൻ​സ്, ഗ്രൂ​പ്പ് ഡാ​ൻ​സ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ്, ഫാ​ൻ​സി ഡ്ര​സ്, പ്ര​സം​ഗ മ​ത്സ​രം, മി​മി​ക്രി, 50 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​രം, ഷോ​ട്ട്പു​ട്ട്, മ്യൂ​സി​ക്ക​ൽ ചെ​യ​ർ തു​ട​ങ്ങി​യ ക​ലാ- കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ര​ത്തി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സോ​ടു​കൂ​ടി​യ മെ​ഡി​ക്ക​ൽ ടീ​മി​നെ നി​യോ​ഗി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ സ്പെ​ഷ​ൽ സ്റ്റാ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്റ്റാ​ളു​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ക്കും. സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ യു​ഡി​ഐ​ഡി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹെ​ൽ​ത്ത് ഡെ​സ്കു​മു​ണ്ടാ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ടി​ന് പു​റ​മേ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ജി​ല്ലാ​ത​ല ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ക്കും.
ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ കെ.​ജി. രാ​ഗ​പ്രി​യ, സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​വി. സ​തീ​ദേ​വി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ആ​ദ​ർ​ശ്, കെ​എ​സ്എ​സ്എം ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ മൂ​സ പ​തി​യി​ൽ, വി​വി​ധ ഭി​ന്ന​ശേ​ഷി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഭി​ന്ന​ശേ​ഷി സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up