ഓസ്ലോ: 2026 നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗം രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി. ഗുകേഷ്, ആര്. പ്രഗ്നാനന്ദ എന്നിവര്‍ക്കു തോല്‍വി.
വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും ഏറ്റുമുട്ടിയപ്പോള്‍ ദിവ്യ ജയം സ്വന്തമാക്കി.