x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ്യ​ക്കു ജ​യം


Published: May 28, 2026 12:24 AM IST | Updated: May 28, 2026 12:24 AM IST

ഓ​സ്‌ലോ: 2026 ​നോ​ര്‍​വെ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഓ​പ്പ​ണ്‍ വി​ഭാ​ഗം ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്, ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ എ​ന്നി​വ​ര്‍​ക്കു തോ​ല്‍​വി.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ കൊ​നേ​രു ഹം​പി​യും ദി​വ്യ ദേ​ശ്മു​ഖും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ദി​വ്യ ജ​യം സ്വ​ന്ത​മാ​ക്കി.

Tags : Divya Victory norway chess championship

Recent News

Corehub Up