Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dnyaneshwari

ഇരട്ട നേട്ടവുമായി ജ്ഞാ​​നേ​​ശ്വ​​രി

ഗാ​​ന്ധി​​ന​​ഗ​​ർ (ഗു​​ജ​​റാ​​ത്ത്): 2026 ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ ഭാ​​രോ​​ദ്വ​​ഹ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 53 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ജ്ഞാ​​നേ​​ശ്വ​​രി യാ​​ദ​​വ് ര​​ണ്ട് മെ​​ഡ​​ലു​​ക​​ൾ നേ​​ടി.

സ്നാ​​ച്ച് വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ള്ളി നേ​​ടി​​യ ജ്ഞാ​​നേ​​ശ്വ​​രി നേ​​ര​​ത്തേ 194 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.

ചൈ​​ന​​യു​​ടെ ജി​​ൻ​​ലാ​​ൻ ഷാ​​വോ 216 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി സ്വ​​ർ​​ണ​​വും വി​​യ​​റ്റ്നാ​​മി​​ന്‍റെ ഹോ​​യ് ഹു​​വോ​​ങ് നു​​ഗു​​യെ​​ൻ 195 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി വെ​​ള്ളി​​യും നേ​​ടി.

Latest News

Corehub Up