ഗാന്ധിനഗർ (ഗുജറാത്ത്): 2026 ഏഷ്യൻ സീനിയർ ഭാരോദ്വഹന ചാന്പ്യൻഷിപ്പ് 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജ്ഞാനേശ്വരി യാദവ് രണ്ട് മെഡലുകൾ നേടി.
സ്നാച്ച് വിഭാഗത്തിൽ വെള്ളി നേടിയ ജ്ഞാനേശ്വരി നേരത്തേ 194 കിലോഗ്രാം ഉയർത്തി വെങ്കലം നേടിയിരുന്നു.
ചൈനയുടെ ജിൻലാൻ ഷാവോ 216 കിലോഗ്രാം ഉയർത്തി സ്വർണവും വിയറ്റ്നാമിന്റെ ഹോയ് ഹുവോങ് നുഗുയെൻ 195 കിലോഗ്രാം ഉയർത്തി വെള്ളിയും നേടി.
Tags : Dnyaneshwari double advantage Weightlifting Championship