Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Double

ഹാ​ല​ണ്ട് ഡ​ബി​ൾ

ഓ​സ്ലൊ: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ നോ​ര്‍​വെ​യ്ക്കു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ നോ​ര്‍​വെ 3-2നു ​ഡെ​ന്മാ​ര്‍​ക്കി​നെ കീ​ഴ​ട​ക്കി. 18, 74 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹാ​ല​ണ്ടി​ന്‍റെ ഗോ​ളു​ക​ള്‍.

പോ​ര്‍​ച്ചു​ഗ​ല്‍ 1-0നു ​വെ​യ്‌ൽസി​നെ തോ​ല്‍​പ്പി​ച്ചു. ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ല്‍, 22-ാം മി​നി​റ്റി​ല്‍ ജൊ​വാ​വൊ ഫീ​ലി​ക്‌​സ് നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ജ​യം.

നെ​ത​ര്‍​ല​ന്‍​ഡ്‌​സും ജ​ര്‍​മ​നി​യും ത​മ്മി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​രം 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ജ​ര്‍​മ​ന്‍ കോ​ച്ചാ​യി യ​ര്‍​ഗ​ന്‍ ക്ലോ​പ്പി​ന്‍റെ അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു.

Sports

വി​​നി ഡ​​ബി​​ള്‍

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ള്‍ ബ​​ല​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 4-1ന് ​​റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​നെ കീ​​ഴ​​ട​​ക്കി. 25, 48 മി​​നി​​റ്റു​​ക​​ളി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ ആ​​യി​​രു​​ന്നു വി​​നീ​​ഷ്യ​​സി​​ന്‍റെ ഗോ​​ളു​​ക​​ള്‍. ഗോ​​ണ്‍​സാ​​ലൊ ഗാ​​ര്‍​സ്യ​​യി​​ലൂ​​ടെ​​യാ​​ണ് (5) റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ലീ​​ഡ് നേ​​ടി​​യ​​ത്. ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യും (31) റ​​യ​​ലി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

ലീ​​ഗി​​ല്‍ 24 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 23 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 58 പോ​​യി​​ന്‍റു​​ള്ള ബാ​​ഴ്‌​​സ​​ലോ​​ണ​​യെ പി​​ന്ത​​ള്ളി​​യാ​​ണ് റ​​യ​​ല്‍ ഒ​​ന്നാ​​മ​​തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up