x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​നി ഡ​​ബി​​ള്‍


Published: February 16, 2026 04:17 AM IST | Updated: February 16, 2026 04:17 AM IST

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ള്‍ ബ​​ല​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 4-1ന് ​​റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​നെ കീ​​ഴ​​ട​​ക്കി. 25, 48 മി​​നി​​റ്റു​​ക​​ളി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ ആ​​യി​​രു​​ന്നു വി​​നീ​​ഷ്യ​​സി​​ന്‍റെ ഗോ​​ളു​​ക​​ള്‍. ഗോ​​ണ്‍​സാ​​ലൊ ഗാ​​ര്‍​സ്യ​​യി​​ലൂ​​ടെ​​യാ​​ണ് (5) റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ലീ​​ഡ് നേ​​ടി​​യ​​ത്. ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യും (31) റ​​യ​​ലി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

ലീ​​ഗി​​ല്‍ 24 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 23 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 58 പോ​​യി​​ന്‍റു​​ള്ള ബാ​​ഴ്‌​​സ​​ലോ​​ണ​​യെ പി​​ന്ത​​ള്ളി​​യാ​​ണ് റ​​യ​​ല്‍ ഒ​​ന്നാ​​മ​​തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Tags : Winnie Double

Recent News

Corehub Up