x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​ക്കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്‍റ​ര്‍ മി​ലാ​ന്‍


Published: May 15, 2026 01:07 AM IST | Updated: May 15, 2026 01:07 AM IST

മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ 2025-26 സീ​സ​ണി​ല്‍ ഇ​ര​ട്ട​ക്കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്‍റ​ര്‍ മി​ലാ​ന്‍.

സീ​രി എ ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്‍റ​ര്‍ മി​ലാ​ന്‍, കോ​പ്പ ഇ​റ്റാ​ലി​യ കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി.

ഫൈ​ന​ലി​ല്‍ 2-0ന് ​ലാ​സി​യൊ​യെ കീ​ഴ​ട​ക്കി​ കോ​പ്പ ഇ​റ്റാ​ലി​യ കി​രീ​ട​ത്തി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ എ​ത്തി​.

2010നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്‍റ​ര്‍ മിലാൻ ആ​ഭ്യ​ന്ത​ര ഡ​ബി​ള്‍ നേടുന്നത്.

Tags : Inter Milan wins double

Recent News

Corehub Up