Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Do Not Interfere

വ്യ​​​​ക്തി​​​​യു​​​​ടെ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ത്തി​​​​ല്‍ ഇ​ട​പെ​ടേണ്ട; നി​​​​രീ​​​​ക്ഷ​​​​ണവുമായി കേരള ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പി​​​​ന്‍​ബ​​​​ല​​​​മി​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​രു വ്യ​​​​ക്തി​​​​ക്കോ സ​​​​മൂ​​​​ഹ​​​​ത്തി​​​​നോ ഇ​​​​ട​​​​പെ​​​​ടാ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. ഏ​​​​തു വ​​​​സ്ത്രം ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത് ഓ​​​​രോ​​​​രു​​​​ത്ത​​​​രു​​​​ടെയും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ്.

ഇ​​​​ഷ്‌​​​ട​​​മു​​​​ള്ള വ​​​​സ്ത്രം ധ​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി. ചു​​​​രി​​​​ദാ​​​​ര്‍ ധ​​​​രി​​​​ച്ച് സ്‌​​​​കൂ​​​​ളി​​​​ല്‍ വ​​​​രു​​​​ന്ന​​​​തു വി​​​​ല​​​​ക്കി​​​​യ സ്‌​​​​കൂ​​​​ള്‍ മാ​​​​നേ​​​​ജ​​​​രു​​​​ടെ ന​​​​ട​​​​പ​​​​ടി ചോ​​​​ദ്യം ചെ​​​​യ്തു കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ഈ​​​​ശ്വ​​​​ര​​​​വി​​​​ലാ​​​​സം ഹൈ​​​​സ്‌​​​​കൂ​​​​ള്‍ പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പി​​​​ക സി​​​​ന്ധു എ​​​​സ്. നാ​​​​യ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണം.

Latest News

Corehub Up