Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Do Not Leave Your Parents

Kottayam

ആ​​ഗ്ര​​ഹ​​ങ്ങ​​ളു​​ടെ ചി​​റ​​കി​​ലേ​​റി പ​​റ​​ക്കു​​മ്പോ​​ള്‍ മാ​​താ​​പി​​താ​​ക്ക​​ളെ ത​​നി​​ച്ചാ​​ക്ക​​രു​​ത്: ​ക​​ള​​ക്ട​​ര്‍

കോ​​ട്ട​​യം: ആ​​ഗ്ര​​ഹ​​ങ്ങ​​ള്‍​ക്കൊ​​ത്ത് അ​​തി​​രു​​ക​​ളി​​ല്ലാ​​തെ സ​​ഞ്ച​​രി​​ക്ക​​ണം. ലോ​​ക​​ത്തി​​ല്‍ എ​​വി​​ടെ​​യും ഭാ​​വി ജീ​​വി​​തം കെ​​ട്ടി​​പ്പ​​ടു​​ക്കാം. പ​​ക്ഷെ, മാ​​താ​​പി​​താ​​ക്ക​​ളെ​​യും പി​​ന്നി​​ട്ട വ​​ഴി​​ക​​ളും മ​​റ​​ന്നു​​പോ​​ക​​രു​​ത്. അ​​വ​​ര്‍ ഒ​​റ്റ​​പ്പെ​​ട്ടു പോ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​ക​​രു​​ത്.

സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളോ​​ട് സം​​വ​​ദി​​ക്കു​​ന്ന​​തി​​നി​​ടെ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ ഈ ​​ഓ​​ര്‍​മ​​പ്പെ​​ടു​​ത്ത​​ല്‍ പ​​ല​​വ​​ട്ടം ആ​​വ​​ര്‍​ത്തി​​ച്ചു. സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​മാ​​യു​​ള്ള ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ പ്ര​​തി​​വാ​​ര മു​​ഖാ​​മു​​ഖ പ​​രി​​പാ​​ടി​​യു​​ടെ ആ​​ദ്യ​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ വി​​ദ്യാ​​നി​​കേ​​ത​​നി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.

ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഭാ​​വി​ജീ​​വി​​തം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് പ​​ഠ​​ന​​ത്തി​​നൊ​​പ്പം വ്യാ​​യാ​​മ​​ത്തി​​നും കു​​ട്ടി​​ക​​ള്‍ സ​​മ​​യം ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്നും ക​​ള​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ച്ചു.
ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പ​​ദ​​വി​​യി​​ലെ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ മു​​ത​​ല്‍ ഫി​​റ്റ്‌​​നെ​​സ് ടി​​പ്പു​​ക​​ള്‍ വ​​രെ ചോ​​ദ്യ​​ങ്ങ​​ളാ​​യി ഉ​​യ​​ര്‍​ന്നു. ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫി​സ​​ര്‍ പി.​​എം. അ​​മാ​​ന​​ത്ത്, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫി​​സ​​ര്‍ ജ​​സ്റ്റി​​ന്‍ ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up